Friday, April 28, 2023
പ്രണയ മഴഭൂമിയുമായി പ്രണയത്തിലായാൽ പ്രപഞ്ചമെന്നെ വെറുക്കുമോ?നീയിവളെ പ്രണയിച്ചിരുന്നുവോ-യെന്നോർത്ത് ഭൂമിയുമെന്നെ?!ഒടുവിൽ നിലാവിന്റെ വെള്ളിവെളിച്ചവുംമൺപുളകപച്ചപ്പുംസാഗര,മാനനീലിമയുമില്ലാതെപാവമീഞാൻ ?! എങ്കിൽ ഞാൻമട്ടുപ്പാവിൽ ബോഗൺ വില്ലയുംകറ്റാർവാഴയും വളർത്തിപ്രണയപ്പച്ച സ്വന്തമാക്കുംഅക്വേറിയത്തിൽ സാഗര നീലിമ,ഏകാന്തതയിൽ, നിലാവിന്റെവെള്ളിവെളിച്ചം.അപ്പോഴും ഭൂമിയിൽഎന്റെ പ്രണയച്ചൂടാൽപൊഴിയും നിലാമഴ,കിളിർക്കും പുൽനാമ്പുകൾ,തുടിക്കും മഴത്തുള്ളികളിൽപുൽച്ചാടികൾ,കുഞ്ഞിളം ചുണ്ടാൽ പാടും തേൻകുരുവികൾഎന്റെ പുല്ലാങ്കുഴലുകൾമുളങ്കാടായി മാറുംഅവയിലെ നാദമോ ഇളങ്കാറ്റായിഎന്നെ പ്രപഞ്ചത്തിലലിയിപ്പിക്കും പ്രപഞ്ചമേ! പ്രണയമേ!നീയെത്ര ധന്യ!ആഹുതിയും പ്രസൂതിയും നീ തന്നെ ! ഞാൻ തന്നെ നീ! ബീന കാർത്തിക
Friday, November 4, 2022
Tuesday, October 18, 2022
Tuesday, June 10, 2014
്
്
പോവാമെന്ന് പറഞ്ഞ്,അയാളവളെ ക്ഷണിച്ചൂ,മാർഗരേഖകൾ
തയ്യാറാക്കി,.പുഞ്ചിരിപ്പൂനൽകി സ്വാഗതമോതി. ചിന്താഭാണ്ഢവുമേന്തി,അവളും.യാത്രക്കിടയിലേറ്റ പോറലുകൾമായ്ക്കാൻ അവളെപ്പോഴുംപുഞ്ചിരിച്ചുകൊണ്ടിരിന്നുസൗഭാഗ്യവതിയെന്നുകരുതിഅസൂയാലുക്കൾ പെരുകി,യാത്രാമധ്യത്തിലെപ്പോഴോ അയാൾ കുന്നിൻ മുകളിലേക്കോടികയറി സഹയാത്രികരെ ബോധിപ്പിക്കാൻ നീട്ടിയ കൈകളോടെ നിന്നു,താഴ്വരയിൽ, നിസ്സഹായതയോടെ അവളും!
Tuesday, May 27, 2014
Saturday, May 17, 2014
Tuesday, February 18, 2014
Thiricharive
തിരിച്ചറിവ്
വിരിയുവാനില്ലിനിയൊരു നൽപുഷ്പവും
വിരിഞ്ഞുൾക്കാന്തി പടർത്തുമീ വാടിയിൽ.
അറ്റപൂക്കളും ചേർന്നീടുമീ നൽ-
സ്വഛ ശീദള സാഹോദറ്യ ഭൂമിയിൽ.
ത്രിവർണ്ണങ്ങൾ ചേർന്നൊരീ-
മൂവിതൾ പൂക്കളിലി
മധുവേറേയുണ്ടു.
അല്ല്ലില്ലാതില്ലാ,മെങ്കിലുമി ധന്യ-
ഹരിത ഭൂമിയിൽ പുഞ്ചിരിപ്പൂക്കളേറെ
മധു നുകർന്നീടാൻ വണ്ടുകളാറെയുണ്ടു,
അവ ശേഷിപ്പുകൾ നന്മകളാകണേം
ഇല്ലിനിയൊട്ടുനേരം,നിന്മുഖശ്രീയിൽ
കാർമുകിൽ നിഴൽ വീഴാൻ
ചരിത്രത്താളുകൾ സ്മരിച്ചെടുക്കണേ,
സ്വർഗ്ഗവാടിതന്നകത്താണു,
നാമീവാതിലടച്ചിടാം
അലസമീ ഉദ്യാനപാലകർ,
വാടി വീഴുന്നൊരീ തണ്ടുകളുയർത്തുവാനാ-
രുമേയില്ലിനി നമുക്കു നാം മാത്രം.
ബീന ഗണേഷ്
Sunday, December 29, 2013
ഞാനേക യെങ്കിലും,ഖിന്നയെങ്കിലും വിശാലം,സമൃദ് ധം,സ്നേഹസാന്ദ്രം പരിശുദ് ധ മെൻ ലോകം ക്രൂരമാം മിഴികളൈ, കൂർത്ത വിരൽത്തുമ്പുകളൈ ചപല്യത്തിന്റെ നഷ്ട് സ്മൃതി…Continue Reading
http://aagbeenalayam.blogspot.com/2013/12/blog-post_4222.html
Sunday, December 22, 2013
Thiricharivu
തിരിച്ചറിവ്
ജീവിതം ഒരു പൊട്ടിച്ചിരിയാണു
കാറ്റായ് പടർന്ന്,പുഴയായ് ഒഴുകി
ഒടുവിൽ മനസ്സിൽ പതിക്കുന്നു
ഒരു പുഞ്ചിരിയായ് പുനർജ്ജനിക്കാൻ.
Friday, December 20, 2013
Wednesday, December 18, 2013
Chilanthi
പറഞ്ഞാലും പറയാത്ത ഒകഥ പാതിയാക്കി. പിൂരിഞ്ഞ
കാറ്റിനെ കാത്തു. ഞാനീവഴിയിൽ
കണ്ടുമുട്ടും വരയുമീമാറല
നെയ്തിരിക്കാം; കാറ്റിലൂഞ്ഞാ-
ലേറാമാല്ലൊ!
Friday, October 18, 2013
Parajithar
Kathirippinte mizhikal bhaviyiloonni nischalamane,
Kalathinu nere nissahayathayode chirikkuvanmathram.
Subscribe to:
Posts (Atom)