Tuesday, February 18, 2014

Thiricharive

തിരിച്ചറിവ്‌ വിരിയുവാനില്ലിനിയൊരു നൽപുഷ്പവും വിരിഞ്ഞുൾക്കാന്തി പടർത്തുമീ വാടിയിൽ. അറ്റപൂക്കളും ചേർന്നീടുമീ നൽ- സ്വഛ ശീദള സാഹോദറ്യ ഭൂമിയിൽ. ത്രിവർണ്ണങ്ങൾ ചേർന്നൊരീ- മൂവിതൾ പൂക്കളിലി മധുവേറേയുണ്ടു. അല്ല്ലില്ലാതില്ലാ,മെങ്കിലുമി ധന്യ- ഹരിത ഭൂമിയിൽ പുഞ്ചിരിപ്പൂക്കളേറെ മധു നുകർന്നീടാൻ വണ്ടുകളാറെയുണ്ടു, അവ ശേഷിപ്പുകൾ നന്മകളാകണേം ഇല്ലിനിയൊട്ടുനേരം,നിന്മുഖശ്രീയിൽ കാർമുകിൽ നിഴൽ വീഴാൻ ചരിത്രത്താളുകൾ സ്മരിച്ചെടുക്കണേ, സ്വർഗ്ഗവാടിതന്നകത്താണു, നാമീവാതിലടച്ചിടാം അലസമീ ഉദ്യാനപാലകർ, വാടി വീഴുന്നൊരീ തണ്ടുകളുയർത്തുവാനാ- രുമേയില്ലിനി നമുക്കു നാം മാത്രം. ബീന ഗണേഷ്‌

Sunday, December 22, 2013

Thiricharivu

തിരിച്ചറിവ്‌ ജീവിതം ഒരു പൊട്ടിച്ചിരിയാണു കാറ്റായ്‌ പടർന്ന്,പുഴയായ്‌ ഒഴുകി ഒടുവിൽ മനസ്സിൽ പതിക്കുന്നു ഒരു പുഞ്ചിരിയായ്‌ പുനർജ്ജനിക്കാൻ.

Friday, December 20, 2013

വിധി

കാതതിരിപ്പിന്റെ മിഴികൾ ഭാവിയിലൂന്നി,നിശ്ചലമാണു കാലത്തീൻ നിസ്സഹായകതയൈ നോക്കി ചിരിക്കുവാൻ മാത്രം

Wednesday, December 18, 2013

Chilanthi

പറഞ്ഞാലും പറയാത്ത ഒകഥ പാതിയാക്കി. പിൂരിഞ്ഞ കാറ്റിനെ കാത്തു. ഞാനീവഴിയിൽ കണ്ടുമുട്ടും വരയുമീമാറല നെയ്തിരിക്കാം; കാറ്റിലൂഞ്ഞാ- ലേറാമാല്ലൊ!