Tuesday, June 10, 2014
്
്
പോവാമെന്ന് പറഞ്ഞ്,അയാളവളെ ക്ഷണിച്ചൂ,മാർഗരേഖകൾ
തയ്യാറാക്കി,.പുഞ്ചിരിപ്പൂനൽകി സ്വാഗതമോതി. ചിന്താഭാണ്ഢവുമേന്തി,അവളും.യാത്രക്കിടയിലേറ്റ പോറലുകൾമായ്ക്കാൻ അവളെപ്പോഴുംപുഞ്ചിരിച്ചുകൊണ്ടിരിന്നുസൗഭാഗ്യവതിയെന്നുകരുതിഅസൂയാലുക്കൾ പെരുകി,യാത്രാമധ്യത്തിലെപ്പോഴോ അയാൾ കുന്നിൻ മുകളിലേക്കോടികയറി സഹയാത്രികരെ ബോധിപ്പിക്കാൻ നീട്ടിയ കൈകളോടെ നിന്നു,താഴ്വരയിൽ, നിസ്സഹായതയോടെ അവളും!
Tuesday, May 27, 2014
Saturday, May 17, 2014
Tuesday, February 18, 2014
Thiricharive
തിരിച്ചറിവ്
വിരിയുവാനില്ലിനിയൊരു നൽപുഷ്പവും
വിരിഞ്ഞുൾക്കാന്തി പടർത്തുമീ വാടിയിൽ.
അറ്റപൂക്കളും ചേർന്നീടുമീ നൽ-
സ്വഛ ശീദള സാഹോദറ്യ ഭൂമിയിൽ.
ത്രിവർണ്ണങ്ങൾ ചേർന്നൊരീ-
മൂവിതൾ പൂക്കളിലി
മധുവേറേയുണ്ടു.
അല്ല്ലില്ലാതില്ലാ,മെങ്കിലുമി ധന്യ-
ഹരിത ഭൂമിയിൽ പുഞ്ചിരിപ്പൂക്കളേറെ
മധു നുകർന്നീടാൻ വണ്ടുകളാറെയുണ്ടു,
അവ ശേഷിപ്പുകൾ നന്മകളാകണേം
ഇല്ലിനിയൊട്ടുനേരം,നിന്മുഖശ്രീയിൽ
കാർമുകിൽ നിഴൽ വീഴാൻ
ചരിത്രത്താളുകൾ സ്മരിച്ചെടുക്കണേ,
സ്വർഗ്ഗവാടിതന്നകത്താണു,
നാമീവാതിലടച്ചിടാം
അലസമീ ഉദ്യാനപാലകർ,
വാടി വീഴുന്നൊരീ തണ്ടുകളുയർത്തുവാനാ-
രുമേയില്ലിനി നമുക്കു നാം മാത്രം.
ബീന ഗണേഷ്
Sunday, December 29, 2013
ഞാനേക യെങ്കിലും,ഖിന്നയെങ്കിലും വിശാലം,സമൃദ് ധം,സ്നേഹസാന്ദ്രം പരിശുദ് ധ മെൻ ലോകം ക്രൂരമാം മിഴികളൈ, കൂർത്ത വിരൽത്തുമ്പുകളൈ ചപല്യത്തിന്റെ നഷ്ട് സ്മൃതി…Continue Reading
http://aagbeenalayam.blogspot.com/2013/12/blog-post_4222.html
Sunday, December 22, 2013
Thiricharivu
തിരിച്ചറിവ്
ജീവിതം ഒരു പൊട്ടിച്ചിരിയാണു
കാറ്റായ് പടർന്ന്,പുഴയായ് ഒഴുകി
ഒടുവിൽ മനസ്സിൽ പതിക്കുന്നു
ഒരു പുഞ്ചിരിയായ് പുനർജ്ജനിക്കാൻ.
Subscribe to:
Posts (Atom)